"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, December 25, 2012

എന്റെ ഭാഷ

ഞാന്‍ നിന്നോട് സംവദിക്കുന്ന ഭാഷ,
അത് ഞാന്‍ സൃഷ്ടിച്ചതല്ല.
മറ്റാരോ എനിക്ക് പറഞ്ഞുതന്നതാണ് .
അര്‍ത്ഥവും അവര്‍തന്നെയാണ് പറഞ്ഞത് .
ഞാന്‍ സൃഷ്ടിച്ചത്  അക്ഷരങ്ങളുടെ
വളവുകള്‍ ഇല്ലാത്ത ഒരു ഭാഷയാണ്‌.
ആ ഭാഷകൊണ്ട് ഞാന്‍ നിന്നെ
ആവേശത്തോടെ പ്രണയിക്കുകയാണ്.

30 comments:

  1. ആ ഭാഷകൊണ്ട് ഞാന്‍ നിന്നെ
    ആവേശത്തോടെ പ്രണയിക്കുകയാണ്.

    അക്ഷരങ്ങളെ സ്നേഹിച്ചു ബ്ലോഗിലേക്ക് ആവാഹിക്കൂ ..........
    ആശംസകള്‍

    ReplyDelete
  2. ഗോപന്കുമാര്‍.....
    സുന്ദരം,അക്ഷരങ്ങളുടെ വളവുകളില്ലാത്ത ഈ ഭാഷ .

    ReplyDelete
  3. നന്നായിരിക്കുന്നു. അക്ഷരങ്ങളുടെ വളവുകളില്ലാത്ത ഭാഷ!
    ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി സര്‍

      Delete
  4. അക്ഷരങ്ങളെ സ്നേഹിക്കൂ ..........
    ആശംസകള്‍

    ReplyDelete
    Replies
    1. വളവുകള്‍ വേണ്ട അക്ഷരത്തിനു
      വായനക്കും അഭിപ്രായത്തിനും നന്ദി

      Delete

  5. നല്ല ഭാവന, നല്ല ഭാഷ. ആശംസകള്‍.
    http://drpmalankot0.blogspot.com

    ReplyDelete
    Replies
    1. ആദ്യമായുള്ള വരവിനും അഭിപ്രായത്തിനും നന്ദി

      Delete
  6. പ്രണയം ഭാഷയ്ക്ക്‌ അതീതമാണ്‌. കവിത ഇഷ്ടമായി. ആശംസകൾ.

    ReplyDelete
  7. പ്രണയത്തിന്റെ ഭാഷ...

    നല്ല കവിത..

    ശുഭാശംസകൾ.....

    ReplyDelete
  8. ആ ഭാഷയിലെ ഗ്രമാർ എന്നേ വരേ ആർക്കും മനസിലായിട്ടുമില്ല

    ReplyDelete
    Replies
    1. അതെ ഷാജു
      വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  9. നേര്‍ക്കുനേരെ.....കുഞ്ഞുണ്ണിമാഷ് പറഞ്ഞപോലെ 'വളവും വേണ്ട ,ചെരിവും വേണ്ട ...."അല്ലേ?

    ReplyDelete
    Replies
    1. അതെ വളവും വേണ്ട ,ചെരിവും വേണ്ട
      വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  10. അനിര്‍വചനീയഭാഷ

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി അജിത്തെട്ടാ

      Delete

  11. പ്രിയപ്പെട്ട ഗോപകുമാര്‍, നല്ല കവിത, ആശംസകള്‍ !

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  12. Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  13. മറ്റാരോ എനിക്ക് പറഞ്ഞുതന്നതാണ് .

    ഈ വരിയാണ് എനിക്ക് ഇഷ്ടം ആവാത്തത് അല്ലെ മനസ്സില്‍ ആവാത്തത് അതൊഴികെ കവിത സുന്ദരം

    സ്നേഹാശംസകളോടെ സ്വന്തം @ punyavaalan

    ReplyDelete
  14. കൊള്ളാം അത്ര ആവേശം വേണ്ട ..
    ഇത് പീഡന കാലമാ ..

    ആശംസകളോടെ
    അസ്രുസ്

    ReplyDelete
    Replies
    1. ഹഹ
      വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  15. നന്ദായിരിക്കുന്നു ഗോപന്‍.. ആശംസകള്‍

    ReplyDelete
  16. കൊള്ളാം . നല്ല വരികള് @PRAVAAHINY

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  17. അക്ഷരങ്ങളുടെ വളവുകളില്ലാത്ത പ്രണയം! എത്ര മനോഹരമായ വാക്കുകള്‍!

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി അബൂതി

      Delete
  18. വളവുകളില്ലാത്ത പ്രണയം ഇഷ്ടായി.

    എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാസംസകള്‍!!!!

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി
      അശ്വതിക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാസംസകള്‍

      Delete

Thank you