ബലിച്ചോറെടുക്കാന്‍ വന്ന
കാക്കകള്‍ തമ്മില്‍ തര്‍ക്കം
മരിച്ചവന്‍ ആരുടെ ഭാഗത്തെന്ന്
അപ്പോഴും ഈറന്‍ മാറാനാവാതെ
കൈ കൊട്ടി തളര്‍ന്നു നില്‍പ്പാണ്
മരിച്ചവന്റെ മകന്‍
കാക്കകള്‍ തമ്മില്‍ തര്‍ക്കം
മരിച്ചവന്‍ ആരുടെ ഭാഗത്തെന്ന്
അപ്പോഴും ഈറന്‍ മാറാനാവാതെ
കൈ കൊട്ടി തളര്‍ന്നു നില്‍പ്പാണ്
മരിച്ചവന്റെ മകന്‍
കാക്കകള്‍ തമ്മില്‍ എന്തൊരു ഒത്തൊരുമയാണ്, നാം കണ്ടുപഠിക്കേണ്ടുന്ന ഒരു പാഠം.
ReplyDeleteഅഭിപ്രായത്തിനു വളരെ നന്ദി
Deleteനല്ല കാക്കകള്‍..
ReplyDeleteനന്നായിട്ടുണ്ട്..
അഭിപ്രായത്തിനു വളരെ നന്ദി
Deleteകാക്കകളിലേയ്ക്കും സാംക്രമിച്ചോ വിഭാഗിയത?!!
ReplyDeleteആശംസകള്‍
അഭിപ്രായത്തിനു വളരെ നന്ദി
Deleteകവിത വളരെ ഇഷ്ടമായി. കാരണമുണ്ട്.
ReplyDeleteലോഡ് ഇറക്കാൻ വന്ന യൂണിയൻകാർ തമ്മിൽ തർക്കമായി.
നിസ്സഹായനായി ഗൃഹനാഥൻ തളർന്നു വീണ പഴയൊരു സംഭവമാണ് ഇതു വായിച്ചപ്പോൾ ഓർമ്മയിലെത്തിയത്
ഈറൻ മാറാനാവാതെ എന്ന പ്രയോഗം അസ്സലായി. ആശംസകൾ
അഭിപ്രായത്തിനു വളരെ നന്ദി
Deleteസത്യത്തിന്റെ കറുത്ത മുഖം വ്യക്തമാക്കുന്ന വരികൾ.
ReplyDeleteഭാവുകങ്ങൾ.