picture from Google
painting by S.L.Handalkar ( Lady with the lamp)
കണ്ണുനീരിൽ കടുകിട്ടുപൊട്ടിച്ച്
നല്ലപോലെ വഴറ്റിവച്ചതുപോലെ
ആകണം പകലുകൾ .
വിളക്ക് വയ്ക്കുംമുൻപ് അഴുക്കുകളെല്ലാം
കഴുകിക്കളഞ്ഞിട്ടുവേണം സന്ധ്യയാകാൻ.
കരിന്തിരി കത്തുംമുൻപ്
ചുളിവുകൾ ഇല്ലാത്ത വിരിപ്പുപോലെ
വിരിഞ്ഞുകിടന്നുവേണം രാത്രിയാകാൻ.
ചവുട്ടിച്ചുരുട്ടി വച്ചതുപോലെയാകും പുലരി,
എങ്കിലും പരിഭവപ്പെട്ടി പൂട്ടിവെച്ച്
ചിരിച്ചുണ്ടണിഞ്ഞു വേണം
കുലീനയാകാൻ
painting by S.L.Handalkar ( Lady with the lamp)
കണ്ണുനീരിൽ കടുകിട്ടുപൊട്ടിച്ച്
നല്ലപോലെ വഴറ്റിവച്ചതുപോലെ
ആകണം പകലുകൾ .
വിളക്ക് വയ്ക്കുംമുൻപ് അഴുക്കുകളെല്ലാം
കഴുകിക്കളഞ്ഞിട്ടുവേണം സന്ധ്യയാകാൻ.
കരിന്തിരി കത്തുംമുൻപ്
ചുളിവുകൾ ഇല്ലാത്ത വിരിപ്പുപോലെ
വിരിഞ്ഞുകിടന്നുവേണം രാത്രിയാകാൻ.
ചവുട്ടിച്ചുരുട്ടി വച്ചതുപോലെയാകും പുലരി,
എങ്കിലും പരിഭവപ്പെട്ടി പൂട്ടിവെച്ച്
ചിരിച്ചുണ്ടണിഞ്ഞു വേണം
കുലീനയാകാൻ
ആഗ്രഹങ്ങളാണ് .. നേരുകള്‍ പലപ്പൊഴും
ReplyDeleteഅതില്‍ ചെന്നു മുട്ടില്ല ..
വിധിയെന്നൊ .. അല്ല കാലമെന്ന് വിളിക്കാം ..
ജീവിതം വരച്ചിട്ട പൊലെയാകാന്‍ ഭാഗ്യം വേണം
അല്ലെങ്കില്‍ യാത്രയില്‍ കരിന്തെരിയെരിഞ്ഞ് അമരും ..
സ്നേഹാശംസകള്‍ ഗോപാ ..!
അഭിപ്രായത്തിന് വളരെനന്ദി റിനി
Deleteഎനിട്ടും ഈ പകലുകൾ കറുപ്പ് തന്നെ..........
ReplyDeleteഅഭിപ്രായത്തിന് വളരെനന്ദി ഷാജു
Delete"പരിഭവപ്പെട്ടി പൂട്ടിവെച്ച്
ReplyDeleteചിരിച്ചുണ്ടണിഞ്ഞു വേണം
കുലീനയാകാൻ"
നല്ല കവിത-ആശംസകള്‍
അഭിപ്രായത്തിന് വളരെനന്ദി അനിത
Deleteകുലീനയെന്ന മുദ്രയ്ക്കുവേണ്ടി മാത്രം
ReplyDeleteസങ്കടക്കലവറയ്ക്കൊരു പുഞ്ചിരിപ്പൂട്ട് .. കഷ്ടം !
കഷ്ടം !
Deleteഅഭിപ്രായത്തിന് വളരെനന്ദി കീയാ
ReplyDeleteഎല്ലാം ആഗ്രഹംപോലെ നടക്കട്ടെ !
അഭിപ്രായത്തിന് വളരെനന്ദി സര്‍
Delete'പരിഭവപ്പെട്ടി പൂട്ടിവെച്ച്
ReplyDeleteചിരിച്ചുണ്ടണിഞ്ഞു വേണം
കുലീനയാകാൻ"
അര്‍ത്ഥമുള്ള വരികള്‍.
ആഴുക്കുകളെല്ലാം എന്നത് തിരുത്തണം.
ആശംസകള്‍
അഭിപ്രായത്തിന് വളരെനന്ദി സര്‍
Deleteവായന അടയാളപ്പെടുത്തുന്നു
ReplyDeleteഅഭിപ്രായത്തിന് വളരെനന്ദി സജിം
Deleteകുലീനയാകണെമെങ്കില്‍ അല്പം ബുദ്ധിമുട്ടാണല്ലോ
ReplyDeleteഅഭിപ്രായത്തിന് വളരെനന്ദി അജിതെട്ട
Deleteകുലീനമായ കവിത.സ്ത്രീ -അവളുടെ ഒരുക്കങ്ങള്‍ക്ക് തിരിയിട്ട അഴകിന്റെ തിരിവെട്ടം !
ReplyDeleteഅഭിപ്രായത്തിന് വളരെനന്ദി സര്‍
Deleteഇങ്ങനെ കഷ്ടപ്പെട്ട് എന്നതിനാ കുലീനയാകുന്നത് !!!
ReplyDeleteഅഭിപ്രായത്തിന് വളരെനന്ദി നിദീഷ്
Deleteഅഭിനയിക്കണമെന്നു ചുരുക്കം.!
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
അഭിപ്രായത്തിന് വളരെനന്ദി സൗഗന്ധികം
DeleteGood. Really good.
ReplyDeleteഅഭിപ്രായത്തിന് വളരെനന്ദി വിനോദ്
Deleteപാവപ്പെട്ടവൾ,
ReplyDeleteഅഭിപ്രായത്തിന് വളരെനന്ദി നാമൂസ്
DeleteIshttayi ..
ReplyDeleteഅഭിപ്രായത്തിന് വളരെനന്ദി നീലിമ
Deleteനല്ല വരികള്‍ .....
ReplyDeleteഅഭിപ്രായത്തിന് വളരെനന്ദി പ്രദീപ്
Deleteപരിഭവപ്പെട്ടി പൂട്ടിവെച്ച്
ReplyDeleteചിരിച്ചുണ്ടണിഞ്ഞു വേണം
കുലീനയാകാൻ