ഒറ്റക്കിരിക്കുമ്പോള്‍
ഉയിരിന്റെ ഉല്പത്തി തിരയുക
ശേഷം ഉയിര്‍തന്നവരെ അടക്കം ചീത്ത പറയുക
പിന്നെ എല്ലാം കൂട്ടിച്ചേര്‍ത്തു ഒരു കവിതയാക്കുക
നീട്ടി കുറുക്കി അത് ചൊല്ലി ഒരു കവിയാകുക
അപ്പോള്‍ ആരെങ്കിലും വിളിച്ചോരവാര്ടു തരും
പിന്നെ ചാനല്‍ ചര്‍ച്ചയും, കവിയരങ്ങുമായി
ജീവിതം സുഖം
No comments:
Post a Comment
Thank you