"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, May 21, 2012

വൃദ്ധസദനങ്ങള്‍

വൃദ്ധസദനത്തിന്റെ  മുന്‍പില്‍ കൂടെ
പോകാന്‍ എനിക്ക് പേടിയാണ്
അവിടെ എത്തിയാല്‍ കുറെ
കാഴ്ചമങ്ങിയ കണ്ണുകള്‍ പാഞ്ഞുവരും
പിന്നെ തുറിച്ചുനോക്കും
ഞാന്‍ അവരുടെ അരുമാല്ലെന്നു
എത്ര പറഞ്ഞാലും കേള്‍ക്കില്ല
പിന്നെ കുറെ ചോദ്യങ്ങള്‍
പിന്‍വാങ്ങുന്ന നിറഞ്ഞകണ്ണുകള്‍,
അതൊരു നോവാണ്
വംശനാശമില്ലാത്ത വൃദ്ധസദനങ്ങള്‍
പെരുകുകയാണ്
എങ്ങനെ വഴി നടക്കും?

2 comments:

  1. ആരുമില്ലാത്തവര്‍ക്കു സ്വയം സാന്ത്വനം കണ്ടെത്താന്‍ കൊട്ടാരവീടുകളേക്കാള്‍ ചിലപ്പോള്‍ വൃദ്ധ സദനങ്ങള്‍ ഉപകരിക്കും .

    ReplyDelete
    Replies
    1. അവര്‍ അരുമില്ലാതവുന്നത് എന്തുകൊണ്ടാണ്
      അഭിപ്രായത്തിനു നന്ദി

      Delete

Thank you