ജാര സ്വപ്നത്തിലെ സുന്ദരിയുടെ
വിയര്‍പ്പിലേക്ക് അലിഞ്ഞിരങ്ങുമ്പോള്‍
പുറത്ത് രാത്രി മഴ നിലച്ചിരുന്നില്ല
വിയര്‍പ്പ്കണങ്ങളാല്‍ ചിറകുകള്‍ നനഞ്ഞ്
തിരികെ കൊഴിഞ്ഞുവീഴുംപോഴേക്കും
ഉറക്കമുണര്‍ന്ന് അതെന്നെ നോക്കുന്നുണ്ടായിരുന്നു
ആത്മാര്‍ഥമല്ലാത്ത ഒരു ചിരിയില്‍ ഞാന്‍
ഉറക്കിക്കളഞ്ഞ എന്റെ പാവം നിഴല്‍
പാവം നിഴല്‍
ReplyDelete