ഞാന്‍ നിന്നോട് സംവദിക്കുന്ന ഭാഷ,
അത് ഞാന്‍ സൃഷ്ടിച്ചതല്ല.
മറ്റാരോ എനിക്ക് പറഞ്ഞുതന്നതാണ് .
അര്‍ത്ഥവും അവര്‍തന്നെയാണ് പറഞ്ഞത് .
ഞാന്‍ സൃഷ്ടിച്ചത് അക്ഷരങ്ങളുടെ
വളവുകള്‍ ഇല്ലാത്ത ഒരു ഭാഷയാണ്.
ആ ഭാഷകൊണ്ട് ഞാന്‍ നിന്നെ
ആവേശത്തോടെ പ്രണയിക്കുകയാണ്.
അത് ഞാന്‍ സൃഷ്ടിച്ചതല്ല.
മറ്റാരോ എനിക്ക് പറഞ്ഞുതന്നതാണ് .
അര്‍ത്ഥവും അവര്‍തന്നെയാണ് പറഞ്ഞത് .
ഞാന്‍ സൃഷ്ടിച്ചത് അക്ഷരങ്ങളുടെ
വളവുകള്‍ ഇല്ലാത്ത ഒരു ഭാഷയാണ്.
ആ ഭാഷകൊണ്ട് ഞാന്‍ നിന്നെ
ആവേശത്തോടെ പ്രണയിക്കുകയാണ്.
ആ ഭാഷകൊണ്ട് ഞാന്‍ നിന്നെ
ReplyDeleteആവേശത്തോടെ പ്രണയിക്കുകയാണ്.
അക്ഷരങ്ങളെ സ്നേഹിച്ചു ബ്ലോഗിലേക്ക് ആവാഹിക്കൂ ..........
ആശംസകള്‍
ഗോപന്കുമാര്‍.....
ReplyDeleteസുന്ദരം,അക്ഷരങ്ങളുടെ വളവുകളില്ലാത്ത ഈ ഭാഷ .
നന്നായിരിക്കുന്നു. അക്ഷരങ്ങളുടെ വളവുകളില്ലാത്ത ഭാഷ!
ReplyDeleteആശംസകള്‍
വായനക്കും അഭിപ്രായത്തിനും നന്ദി സര്‍
Deleteഅക്ഷരങ്ങളെ സ്നേഹിക്കൂ ..........
ReplyDeleteആശംസകള്‍
വളവുകള്‍ വേണ്ട അക്ഷരത്തിനു
Deleteവായനക്കും അഭിപ്രായത്തിനും നന്ദി
ReplyDeleteനല്ല ഭാവന, നല്ല ഭാഷ. ആശംസകള്‍.
http://drpmalankot0.blogspot.com
ആദ്യമായുള്ള വരവിനും അഭിപ്രായത്തിനും നന്ദി
Deleteപ്രണയം ഭാഷയ്ക്ക് അതീതമാണ്. കവിത ഇഷ്ടമായി. ആശംസകൾ.
ReplyDeleteപ്രണയത്തിന്റെ ഭാഷ...
ReplyDeleteനല്ല കവിത..
ശുഭാശംസകൾ.....
ആ ഭാഷയിലെ ഗ്രമാർ എന്നേ വരേ ആർക്കും മനസിലായിട്ടുമില്ല
ReplyDeleteഅതെ ഷാജു
Deleteവായനക്കും അഭിപ്രായത്തിനും നന്ദി
നേര്‍ക്കുനേരെ.....കുഞ്ഞുണ്ണിമാഷ് പറഞ്ഞപോലെ 'വളവും വേണ്ട ,ചെരിവും വേണ്ട ...."അല്ലേ?
ReplyDeleteഅതെ വളവും വേണ്ട ,ചെരിവും വേണ്ട
Deleteവായനക്കും അഭിപ്രായത്തിനും നന്ദി
അനിര്‍വചനീയഭാഷ
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി അജിത്തെട്ടാ
Delete
ReplyDeleteപ്രിയപ്പെട്ട ഗോപകുമാര്‍, നല്ല കവിത, ആശംസകള്‍ !
വായനക്കും അഭിപ്രായത്തിനും നന്ദി
DeleteBhasha nalla bhasha
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി
Deleteമറ്റാരോ എനിക്ക് പറഞ്ഞുതന്നതാണ് .
ReplyDeleteഈ വരിയാണ് എനിക്ക് ഇഷ്ടം ആവാത്തത് അല്ലെ മനസ്സില്‍ ആവാത്തത് അതൊഴികെ കവിത സുന്ദരം
സ്നേഹാശംസകളോടെ സ്വന്തം @ punyavaalan
കൊള്ളാം അത്ര ആവേശം വേണ്ട ..
ReplyDeleteഇത് പീഡന കാലമാ ..
ആശംസകളോടെ
അസ്രുസ്
ഹഹ
Deleteവായനക്കും അഭിപ്രായത്തിനും നന്ദി
നന്ദായിരിക്കുന്നു ഗോപന്‍.. ആശംസകള്‍
ReplyDeleteകൊള്ളാം . നല്ല വരികള് @PRAVAAHINY
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി
Deleteഅക്ഷരങ്ങളുടെ വളവുകളില്ലാത്ത പ്രണയം! എത്ര മനോഹരമായ വാക്കുകള്‍!
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി അബൂതി
Deleteവളവുകളില്ലാത്ത പ്രണയം ഇഷ്ടായി.
ReplyDeleteഎന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാസംസകള്‍!!!!
വായനക്കും അഭിപ്രായത്തിനും നന്ദി
Deleteഅശ്വതിക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാസംസകള്‍