എന്റെ മുത്തച്ചന് ടിഭിന്‍ ബോക്സ്
എന്താണെന്നു അറിയില്ലായിരുന്നു
എന്റെ അച്ഛന്‍ ടിഭിന്‍ ബോക്സ്
കണ്ടിട്ടേ ഇല്ലായിരുന്നു
എന്റെ ടിഭിന്‍ ബോക്സ്നു പേര്
ചോറ്റു പാത്രം എന്നായിരുന്നു
അതില്‍ നിറച്ചു അമ്മയുടെ
വാത്സല്യം ചാലിച്ച രുചികൂട്ടുകളായിരുന്നു
എന്റെ മകന്റെ ടിഭിന്‍ ബോക്സില്‍
ഇന്റര്നാഷണല്‍ ബ്രാന്റുകളുടെ
പിസയും, ബര്ഗറും , ബിസ്കെറ്റും
,കോളയും കൂട്ടിനൊരു മിനറല്‍ വാട്ടറും
നാളെ എന്റെ കൊച്ചുമകന് .......
ടിഭിന്‍ ഇല്ലാതെ വെറും ബോക്സ് ആകും
അതില്‍ നിറച്ച് കുറെ കാപ്സുളുകള്‍
വിറ്റാമിന്‍ കാപ്സുള്‍, പ്രോട്ടീന്‍ കാപ്സുള്‍,
വാട്ടര്‍ കാപ്സുള്‍ അങ്ങനെ പല തരം
പിന്നെ കയ്യിലൊരു കുപ്പി 'ഓക്സിജനും'
അവന്റെ മകനെന്താകുമോ ?
എന്താണെന്നു അറിയില്ലായിരുന്നു
എന്റെ അച്ഛന്‍ ടിഭിന്‍ ബോക്സ്
കണ്ടിട്ടേ ഇല്ലായിരുന്നു
എന്റെ ടിഭിന്‍ ബോക്സ്നു പേര്
ചോറ്റു പാത്രം എന്നായിരുന്നു
അതില്‍ നിറച്ചു അമ്മയുടെ
വാത്സല്യം ചാലിച്ച രുചികൂട്ടുകളായിരുന്നു
എന്റെ മകന്റെ ടിഭിന്‍ ബോക്സില്‍
ഇന്റര്നാഷണല്‍ ബ്രാന്റുകളുടെ
പിസയും, ബര്ഗറും , ബിസ്കെറ്റും
,കോളയും കൂട്ടിനൊരു മിനറല്‍ വാട്ടറും
നാളെ എന്റെ കൊച്ചുമകന് .......
ടിഭിന്‍ ഇല്ലാതെ വെറും ബോക്സ് ആകും
അതില്‍ നിറച്ച് കുറെ കാപ്സുളുകള്‍
വിറ്റാമിന്‍ കാപ്സുള്‍, പ്രോട്ടീന്‍ കാപ്സുള്‍,
വാട്ടര്‍ കാപ്സുള്‍ അങ്ങനെ പല തരം
പിന്നെ കയ്യിലൊരു കുപ്പി 'ഓക്സിജനും'
അവന്റെ മകനെന്താകുമോ ?
No comments:
Post a Comment
Thank you