ചിതയില്‍ വെക്കും മുന്‍പ്
എന്റെ ശവമഞ്ചത്തില്‍
നിന്നും ഒരു പൂവ് അവള്‍ക്കു
കൊടുക്കണം ആ പൂവിലൂടെ
എനിക്ക് അവളിലേക്ക് തിരിച്ചു
പോകണം, അവളിലൂടെ
ജീവന്റെ വിരല്‍ തുംപിലെക്കും.
എന്റെ ശവമഞ്ചത്തില്‍
നിന്നും ഒരു പൂവ് അവള്‍ക്കു
കൊടുക്കണം ആ പൂവിലൂടെ
എനിക്ക് അവളിലേക്ക് തിരിച്ചു
പോകണം, അവളിലൂടെ
ജീവന്റെ വിരല്‍ തുംപിലെക്കും.
No comments:
Post a Comment
Thank you