ഓര്‍മകളുടെ ശിഷ്ടാവശിഷ്ടങ്ങള്‍ പരതി നോക്കിയിട്ടും
ആരെയും കണ്ടില്ല എന്നെ വഴി തെറ്റിച്ചവരെയും
എനിക്ക് നല്ല വഴി പറഞ്ഞുതന്നവരെയും
എല്ലാം ഞാന്‍ തന്നെ ആയിരുന്നു
മാര്‍ഗദര്‍ശിയും വഴിപോക്കനും
ആരെയും കണ്ടില്ല എന്നെ വഴി തെറ്റിച്ചവരെയും
എനിക്ക് നല്ല വഴി പറഞ്ഞുതന്നവരെയും
എല്ലാം ഞാന്‍ തന്നെ ആയിരുന്നു
മാര്‍ഗദര്‍ശിയും വഴിപോക്കനും
No comments:
Post a Comment
Thank you