tag:blogger.com,1999:blog-5693383531642553653.post2489438614441122252..comments2023-04-15T06:00:28.392-07:00Comments on ആത്മദളങ്ങള്‍: തെരുവുശില്‍പ്പങ്ങള്‍ Anonymoushttp://www.blogger.com/profile/10781780253439558385noreply@blogger.comBlogger34125tag:blogger.com,1999:blog-5693383531642553653.post-50164461523522551832012-09-26T02:47:53.261-07:002012-09-26T02:47:53.261-07:00ഈ അസ്വസ്ഥതയില്‍ നിന്ന് പ്രതീക്ഷ്ക്കുള്ള ഒരു കുഞ്ഞു...ഈ അസ്വസ്ഥതയില്‍ നിന്ന് പ്രതീക്ഷ്ക്കുള്ള ഒരു കുഞ്ഞുനാമ്പെങ്കിലും മുളച്ചാല്‍ അത് തന്നെ സാഫല്യം
ഈ വരവിനും അഭിപ്രായത്തിനും വളരെനന്ദി സ്നേഹതീരം Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-62801012082513530972012-09-26T02:42:02.857-07:002012-09-26T02:42:02.857-07:00ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി aswathiഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി aswathiAnonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-23316380743882056812012-09-25T05:19:59.684-07:002012-09-25T05:19:59.684-07:00കവിത ഇഷ്ടമായി. കവിത ഇഷ്ടമായി. aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-47924611539241952082012-09-22T09:53:38.434-07:002012-09-22T09:53:38.434-07:00തളരുമ്പോഴന്യോന്യം ചുമല്‍കൊടുത്ത് നടന്നവര്‍
ജീവന്റ...തളരുമ്പോഴന്യോന്യം ചുമല്‍കൊടുത്ത് നടന്നവര്‍
ജീവന്റെനുകം ഊന്നി മണ്ണില്‍ ധാന്യം മുളപ്പിച്ചവര്‍
ഉയിരിന്റെ പാത്രത്തില്‍ അന്യനു അന്നം വിളമ്പിയോര്‍
വിശ്വപ്രപഞ്ചത്തെ ദേവാമ്ശമായ് കണ്ടവര്‍

അവരുടെ ഹൃദയവ്യഥ മനസ്സില്‍ തട്ടും വിധം തീവ്രതയോടെ അവതരിപ്പിക്കാന്‍ ഗോപനു കഴിഞ്ഞു. എന്നിട്ട് വെറുമൊരു വിലാപം പോലെ കവിത അവസാനിപ്പിച്ചത് മനസ്സിനെ അസ്വസ്ഥന്മാക്കി. പ്രതീക്ഷയുടെ ഒരു കുഞ്ഞുനാമ്പെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലേ എന്ന് നിരാശ തോന്നി.

മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഒരു പക്ഷെ, വായനക്കാരിലുണ്ടാക്കുന്ന ഈ അസ്വസ്ഥതയായിരിക്കാം, കവിതയുടെ സാഫല്യം.
സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-33522512141743267982012-09-22T04:14:11.055-07:002012-09-22T04:14:11.055-07:00എച്ചുമുക്കുട്ടിയുടെ ഈ അഭിപ്രായം വളരെ നന്ദിയോടെ ഞാന...എച്ചുമുക്കുട്ടിയുടെ ഈ അഭിപ്രായം വളരെ നന്ദിയോടെ ഞാന്‍ സ്വീകരിക്കുന്നു Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-88459289712880887482012-09-22T04:12:46.685-07:002012-09-22T04:12:46.685-07:00
ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി vineetha
ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി vineetha Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-33374715996098303162012-09-22T04:12:09.952-07:002012-09-22T04:12:09.952-07:00ചുറ്റുമുള്ള കാഴ്ചകള്‍ ധര്‍മ്മരോക്ഷം ഉണര്‍ത്തുന്നു
...ചുറ്റുമുള്ള കാഴ്ചകള്‍ ധര്‍മ്മരോക്ഷം ഉണര്‍ത്തുന്നു
ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി നിത്യ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-68272533723921692282012-09-22T04:09:08.277-07:002012-09-22T04:09:08.277-07:00ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി പുണ്യവാളഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി പുണ്യവാളAnonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-12344193973792112312012-09-22T04:08:30.598-07:002012-09-22T04:08:30.598-07:00ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി മുകില്‍ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി മുകില്‍ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-87446345404186994622012-09-20T22:12:43.109-07:002012-09-20T22:12:43.109-07:00എരിയുന്ന വരികളാണല്ലോ....എല്ലാം.എരിയുന്ന വരികളാണല്ലോ....എല്ലാം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-42025069113447052302012-09-19T22:36:29.574-07:002012-09-19T22:36:29.574-07:00കാളകൂടച്ചവര്‍പ്പ് തികട്ടുന്നു മര്‍ത്യചിന്തയില്‍
വി...കാളകൂടച്ചവര്‍പ്പ് തികട്ടുന്നു മര്‍ത്യചിന്തയില്‍
വിഷംതീണ്ടിയ കാളിന്ദിയാകുന്നു മനസ്സുകള്‍
നല്ല എഴുത്ത് ...Anonymousnoreply@blogger.comtag:blogger.com,1999:blog-5693383531642553653.post-75213725772929880312012-09-19T13:19:47.907-07:002012-09-19T13:19:47.907-07:00ധര്‍മ്മരോഷം നിറഞ്ഞ വരികളാണല്ലോ കവേ..
നഷ്ടപ്പെട്ടതി...ധര്‍മ്മരോഷം നിറഞ്ഞ വരികളാണല്ലോ കവേ..
നഷ്ടപ്പെട്ടതിനെ ഏറെയിഷ്ടമായത് കൊണ്ട് ആദ്യത്തെ വരികള്‍ ഏറെയിഷ്ടായി..

നവയുഗത്തെ നോക്കി പരിതപിക്കുന്ന പൂര്‍വ്വികര്‍, വരാനിരിക്കുന്ന സത്യത്തെ മുന്‍കൂട്ടി കണ്ട് നിമഞ്ജനം ചെയ്യപ്പെടാനാഗ്രഹിക്കുന്നതില് തെറ്റില്ല തന്നെ...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-64924500919298990742012-09-19T07:24:43.441-07:002012-09-19T07:24:43.441-07:00എന്താ കഥാ .. സ്വാര്‍ത്ഥത അരങ്ങു വാഴുന്നു സ്നേഹാശംസ...എന്താ കഥാ .. സ്വാര്‍ത്ഥത അരങ്ങു വാഴുന്നു സ്നേഹാശംസകള്‍ @ PUNYAVAALANഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-41763286246772246012012-09-19T06:49:30.409-07:002012-09-19T06:49:30.409-07:00വിണ്ണിനേം, മണ്ണിനേം പ്രണയിച്ചവര്‍ എങ്ങനെ മണ്ണിന്റെ...വിണ്ണിനേം, മണ്ണിനേം പ്രണയിച്ചവര്‍ എങ്ങനെ മണ്ണിന്റെയും വിണ്ണിന്റെയും ഘാതകരായെന്നു പറയുന്നു, കവിത..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-71563536101578686782012-09-19T04:04:32.274-07:002012-09-19T04:04:32.274-07:00അഭിപ്രായത്തിനു വളരെ നന്ദി സുമേഷ്
മുരുകന് കാട്ടാക്...അഭിപ്രായത്തിനു വളരെ നന്ദി സുമേഷ്
മുരുകന് കാട്ടാക്കട എന്റെ ഒരു ഇഷ്ട കവി ആണ് Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-49872974211501514212012-09-19T04:03:09.538-07:002012-09-19T04:03:09.538-07:00അഭിപ്രായത്തിനു വളരെ നന്ദി നിദീഷ് അഭിപ്രായത്തിനു വളരെ നന്ദി നിദീഷ് Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-84197027559911814852012-09-19T04:02:30.855-07:002012-09-19T04:02:30.855-07:00അതെ സര് ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കാം
അഭിപ്...അതെ സര് ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കാം
അഭിപ്രായത്തിനു വളരെ നന്ദി Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-52039868912952266002012-09-19T04:01:10.501-07:002012-09-19T04:01:10.501-07:00ഒരുപാട് നാളിനു ശേഷമുള്ള ഈ വരവിനും
അഭിപ്രായത്തിനു വ...ഒരുപാട് നാളിനു ശേഷമുള്ള ഈ വരവിനും
അഭിപ്രായത്തിനു വളരെ നന്ദി സര്Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-38271414568278722112012-09-19T03:59:40.315-07:002012-09-19T03:59:40.315-07:00ചുറ്റുമുള്ള കാഴ്ചകള്‍ നമ്മെ മടുപ്പിക്കുന്നു
അഭിപ്ര...ചുറ്റുമുള്ള കാഴ്ചകള്‍ നമ്മെ മടുപ്പിക്കുന്നു
അഭിപ്രായത്തിനു വളരെ നന്ദി സര് Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-3565547146876646332012-09-19T03:57:11.413-07:002012-09-19T03:57:11.413-07:00എല്ലാം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു
വളരെ...എല്ലാം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു
വളരെ നന്ദി റിനി ഈ വരവിനും അഭിപ്രായത്തിനും Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-33668067851129264522012-09-19T03:53:43.198-07:002012-09-19T03:53:43.198-07:00കത്തിപ്പിടിച്ചത് അടങ്ങുമ്പോള്‍ അങ്ങനെയും കവിത വരുമ...കത്തിപ്പിടിച്ചത് അടങ്ങുമ്പോള്‍ അങ്ങനെയും കവിത വരുമായിരിക്കും
വളരെ നന്ദിAnonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-86129598475624800762012-09-19T03:51:58.943-07:002012-09-19T03:51:58.943-07:00വളരെ ശരിയാണ് വിജയകുമാര്‍ സര് എല്ലാം ചുട്ടു പൊള്...വളരെ ശരിയാണ് വിജയകുമാര്‍ സര് എല്ലാം ചുട്ടു പൊള്ളുന്നു Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-35339388199658214042012-09-19T03:50:00.350-07:002012-09-19T03:50:00.350-07:00വളരെ നന്ദി ഗിരീഷ്
എല്ലാം ശരിയാകും എന്ന് പ്രതീക്ഷി...വളരെ നന്ദി ഗിരീഷ്
എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കാം Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-88401909909629405452012-09-19T03:48:39.830-07:002012-09-19T03:48:39.830-07:00വളരെ നന്ദി മുഹമ്മദ് സര് ആദ്യമായുള്ള ഈ വരവിനും അഭ...വളരെ നന്ദി മുഹമ്മദ് സര് ആദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-64387293568926435722012-09-19T02:34:14.247-07:002012-09-19T02:34:14.247-07:00കുഴപ്പമില്ല, പക്ഷേ ചില വരികൾക്ക് , മുരുകൻ കാട്ടാക്...കുഴപ്പമില്ല, പക്ഷേ ചില വരികൾക്ക് , മുരുകൻ കാട്ടാക്കടയുടെ പുക എന്ന കവിതയുമായി ഒരു സാമ്യം തോന്നും.Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.com