tag:blogger.com,1999:blog-5693383531642553653.post182118619561024835..comments2023-04-15T06:00:28.392-07:00Comments on ആത്മദളങ്ങള്‍: ഒരു പേടിസ്വപ്നം Anonymoushttp://www.blogger.com/profile/10781780253439558385noreply@blogger.comBlogger14125tag:blogger.com,1999:blog-5693383531642553653.post-8807613297022340932012-09-09T05:13:23.647-07:002012-09-09T05:13:23.647-07:00കുടിയന്റെ സ്വപ്നമോ ..അതോ മറ്റെന്തെങ്കിലും ദു:സ്വപ്...കുടിയന്റെ സ്വപ്നമോ ..അതോ മറ്റെന്തെങ്കിലും ദു:സ്വപ്നമോ?... എന്തായാലും കൊള്ളാം.. ആശംസകൾമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-12591992861421431802012-09-05T01:27:19.655-07:002012-09-05T01:27:19.655-07:00kavithwamundu. refine it again and again.kavithwamundu. refine it again and again.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-65639330812250374122012-09-03T21:27:29.337-07:002012-09-03T21:27:29.337-07:00അയ്യോ മാനസി അത്തരം സാഹസം ഒന്നും ചെയല്ലേ
ലഹരിയില്‍ ...അയ്യോ മാനസി അത്തരം സാഹസം ഒന്നും ചെയല്ലേ
ലഹരിയില്‍ മുങ്ങിക്കിടന്നാലും ഇത്തരം സ്വപ്നങ്ങള്‍ പേടിപ്പെടുത്തുന്നു എന്ന് പറഞ്ഞെ ഉള്ളു
ആദ്യവരവിനും അഭിപ്രായത്തിനും വളരെ നന്ദി മാനസി Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-35774577214307942882012-09-03T19:30:49.550-07:002012-09-03T19:30:49.550-07:00ഗോപാ ഇങ്ങനെ കുടിച്ചാല്‍ ഭാവനയോക്കെ അങ്ങ് ഉണര്‍ന്നു...ഗോപാ ഇങ്ങനെ കുടിച്ചാല്‍ ഭാവനയോക്കെ അങ്ങ് ഉണര്‍ന്നു വരുമോ? നാളെ മുതല്‍ എങ്കില്‍ അങ്ങ് തുടങ്ങിയേക്കാം:P.കാമ ക്രോധ ലാഭ മദ മോഹാദികള്‍ എല്ലാം ഹരിക്കാന്‍ ശിവതാണ്ഡവം ആടുന്നത് കഷ്ടം തന്നെ.ശേഷമുള്ള പുലരിയില്‍ മഞ്ഞണിഞ്ഞ പുല്‍നാമ്പുകളെയും പൂമ്പാറ്റകള്‍ ചുറ്റിലും പറക്കുന്ന പൂമൊട്ടുകളെയും നമുക്ക് സ്വപ്നം കാണാം..മനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-66116762452850702672012-08-31T00:08:49.939-07:002012-08-31T00:08:49.939-07:00ലഹരി നിര്‍ത്തി കീയാ ഇനി പാലുകുടിച്ചുനോക്കട്ടെ
മാലാ...ലഹരി നിര്‍ത്തി കീയാ ഇനി പാലുകുടിച്ചുനോക്കട്ടെ
മാലാഖമാരെ എനിക്കിഷ്ടാ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-61498780964473304232012-08-31T00:06:36.512-07:002012-08-31T00:06:36.512-07:00വായനക്ക് വളരെ നന്ദി സര്
ഓണാശംസകള്‍
തെറ്റ് തിരുത്ത...വായനക്ക് വളരെ നന്ദി സര്
ഓണാശംസകള്‍
തെറ്റ് തിരുത്തിയിട്ടുണ്ട്Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-73908052843865654612012-08-31T00:05:24.354-07:002012-08-31T00:05:24.354-07:00വായനക്ക് വളരെ നന്ദി
ഓണാശംസകള്‍ വായനക്ക് വളരെ നന്ദി
ഓണാശംസകള്‍ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-82569932070894190802012-08-31T00:04:31.337-07:002012-08-31T00:04:31.337-07:00ഓണാശംസകള്‍ അജിത്തേട്ടാഓണാശംസകള് അജിത്തേട്ടാAnonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-66273543207486871222012-08-31T00:03:35.117-07:002012-08-31T00:03:35.117-07:00അതുതന്നെയാണ് എന്റെയും ആഗ്രഹം
ഒരുനല്ല ഓണക്കാലം ആശംസ...അതുതന്നെയാണ് എന്റെയും ആഗ്രഹം
ഒരുനല്ല ഓണക്കാലം ആശംസിക്കുന്നു സഖേAnonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-55146596970474345482012-08-30T08:47:08.666-07:002012-08-30T08:47:08.666-07:00ലഹരിയില്‍ വീണുറങ്ങിയാലും പ്രകൃതിസ്നേഹം ആ ഹൃദയത്തില...ലഹരിയില്‍ വീണുറങ്ങിയാലും പ്രകൃതിസ്നേഹം ആ ഹൃദയത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കും അല്ലെ. ആശംസകള്‍.Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-86880053069211700632012-08-30T03:05:20.004-07:002012-08-30T03:05:20.004-07:00ഗോപാ ലഹരിടെ അളവ് കുറയ്ക്കുട്ടോ ഇല്ലെങ്കില്‍ ഇതിലു...ഗോപാ ലഹരിടെ അളവ് കുറയ്ക്കുട്ടോ ഇല്ലെങ്കില്‍ ഇതിലും വലിയ ദുസപ്നം കാണും പറഞ്ഞില്ലാന്നു വേണ്ട !
പാലുകുടിച്ചു നാമം ജപിച്ചു കിടന്നോ... എന്ന മാലാഖമാരുടെ സ്വപ്നം കാണാം!!!കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-67853051538563227542012-08-30T00:51:15.342-07:002012-08-30T00:51:15.342-07:00ലഹരിയാണല്ലോ എല്ലാനാശത്തിനും കാരണം!!!
കാലികപ്രസക്തി...ലഹരിയാണല്ലോ എല്ലാനാശത്തിനും കാരണം!!!
കാലികപ്രസക്തിയുള്ള തീക്ഷ്ണമായ വരികള്‍.
നന്നായിരിക്കുന്നു.
പൂമൊട്ട്,മുളപൊട്ടുന്നത് എന്നാക്കണം
ഓണാശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-11797561211768694712012-08-29T01:44:41.109-07:002012-08-29T01:44:41.109-07:00കവിതയില്‍ കാര്യമുണ്ട്.ഓണാശംസകള്കവിതയില് കാര്യമുണ്ട്.ഓണാശംസകള്‍rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-5693383531642553653.post-40314704958268129722012-08-28T00:04:18.297-07:002012-08-28T00:04:18.297-07:00ഒരു പെഗ് , ഇത്ര എഴുതിച്ചപ്പൊള് .. കൊള്ളമല്ലൊ ..
ക...ഒരു പെഗ് , ഇത്ര എഴുതിച്ചപ്പൊള് .. കൊള്ളമല്ലൊ ..
കാലികമായ ചിന്തകളിലൂടെ ഉണര്‍ത്തീ ..
നൈമിഷിക ഭീതികളിലൂടെ നടത്തീ ..
വല്ലാത്തൊരു തലത്തില്‍ കൊണ്ടെത്തിച്ചു ...
പേടിപ്പെടുത്തുന്ന സ്വപ്ന തുണ്ടുകളില്‍
നേരുകള്‍ ഉറഞ്ഞു കിടപ്പുണ്ട് ...
ഒന്നൂടെ ഒന്നു ഉരച്ചു നോക്കൂ , മുന്നിലേ
കാഴ്ചകളില്‍ ഈ വരികള്‍ കാണാമല്ലേ ...
" എതു വേവിലും , മനസ്സില്‍ പൂവുകള്‍ പൂക്കട്ടെ
സമൃദ്ധമായൊരു ഓണക്കാലം ആകട്ടെ പ്രീയ സഖേ "റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.com